ദുഃഖവെള്ളിയാഴ്ചയോട് അനുബന്ധിച്ച് പുന്നത്തുറ പഴയ പള്ളിയിലേയ്ക്ക് രാവിലെ പരിഹാര പ്രദിക്ഷണം നടന്നു. സ്‌നേഹഭവന്‍ ചാപ്പലില്‍ നിന്ന് കുരിശിന്റെ വഴി പ്രദിക്ഷണത്തോടെയാണ് ദുഃഖവെള്ളദിന ചടങ്ങുകള്‍ക്ക് തുടക്കമായത്. പരിഹാരപ്രദിക്ഷണം പള്ളിയില്‍ സമാപിച്ചതിന് ശേഷം ദുഃഖവെള്ളിദിന തിരുക്കര്‍മ്മങ്ങള്‍ നടന്നു. ഫാ സജി പുത്തന്‍പുര, ഫാ അബ്രാഹം തറത്തട്ടേല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.


.jpg)


0 Comments