Breaking...

9/recent/ticker-posts

Header Ads Widget

പോഷക സംഘടനയുടെ ഭാരവാഹികളുടെ യോഗം ചേര്‍ന്നു



കെ എംമാണി സ്മൃതി സംഗമത്തിന്റെ വിജയത്തിനായി  കോട്ടയം ജില്ലയിലെ പോഷക സംഘടനയുടെ ഭാരവാഹികളുടെ യോഗം ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് സണ്ണി  തെക്കേടത്തിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗം  അഡ്വക്കറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ ലോപ്പസ് മാത്യു, അഡ്വക്കേറ്റ് ജോസ് ടോം, സക്കറിയാസ് കുതിരവേലി, വിജി എം തോമസ്, ഫിലിപ്പ് കുഴികുളം, ജോസഫ് ചാമക്കാല, ജോസ് പുത്തന്‍കാല , പെണ്ണമ്മ തോമസ്, ഗൗതം ആര്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments