Breaking...

9/recent/ticker-posts

Header Ads Widget

മാത്തന്‍കുന്ന് മഹാകുടുംബയോഗ വാര്‍ഷിക പൊതുയോഗം



അതിരമ്പുഴ മാത്തന്‍കുന്ന് മഹാകുടുംബയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം അതിരമ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. എന്‍.എസ് മാത്യു ഒഴുക്കണ്ടം അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, എം.എം സെബാസ്റ്റ്യന്‍, െൈക്രബ്രാഞ്ച് എസ്.പി സേവ്യര്‍ സെബാസ്റ്റ്യന്‍, സെബി എസ് മനോജ്, എം.ടി ജോര്‍ജ്ജ്, എം തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments