Breaking...

9/recent/ticker-posts

Header Ads Widget

UDF ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ രാജിവച്ചു.


UDF ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ രാജിവച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചതായി സജി മഞ്ഞക്കടമ്പന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മോന്‍സ് ജോസഫ് MLAയുമായുള്ള അഭിപ്രായ വത്യാസങ്ങളെ തുടര്‍ന്നാണ് രാജി. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മോന്‍സ് ജോസഫിന്റെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു.








Post a Comment

0 Comments