Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്ട്രാര്‍ ഇല്ല



മീനച്ചില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്ട്രാര്‍ ഇല്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. 3 മാസത്തോളമായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്ട്രാറുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്.




Post a Comment

0 Comments