Breaking...

9/recent/ticker-posts

Header Ads Widget

ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി സംസ്ഥാന പോലീസ് നല്‍കില്ല.



വിദേശ ജോലികള്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി സംസ്ഥാന പോലീസ് നല്‍കില്ല. കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും പോലീസ് നല്‍കുക. ഗുഡ് കോണ്‍ഡക്റ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് അധികാരം എന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി.




Post a Comment

0 Comments