Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷികമേഖലയില്‍ നഷ്ടങ്ങള്‍ ഏറുന്നു



മഴ ശക്തിപ്രാപിച്ചതോടെ കാര്‍ഷികമേഖലയില്‍ നഷ്ടങ്ങള്‍ ഏറുന്നു. മെയ് 1 മുതല്‍ ജില്ലയില്‍ ഇതുവരെ 16.36 കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. ഇതില്‍ ഏറിയ പങ്കും നെല്‍കൃഷി വെള്ളത്തിലായത് മൂലമുള്ള നഷ്ടമാണ്. 



Post a Comment

0 Comments