Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂര്‍ മന്ദിരം ജംഗ്ഷനില്‍ വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങി



ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കുമ്മണ്ണൂര്‍ മന്ദിരം ജംഗ്ഷനില്‍ വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങി. ടേക്ക് എ ബ്രേക്ക് പദ്ധതിയിലുള്‍പ്പെടുത്തിയാണ് കിടങ്ങൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വഴിയിടം വിശ്രമ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്.




Post a Comment

0 Comments