സി. അഭയ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുവാന്‍ സിബിഐ ഒത്തുകളിക്കുകയായിരുന്നുവെന്ന് ആക്ഷന്‍കൗണ്‍സില്‍ ചെയര്‍മാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു. ജാമ്യം അനുവദിച്ച വിധി വൈകി വന്ന നീതിയാണെന്നും ക്‌നാനായ സഭ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടി പറഞ്ഞു.





0 Comments