Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് മദ്യനികുതി വര്‍ധിപ്പിക്കുന്നു



സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്ത് മദ്യനികുതി വര്‍ധിപ്പിക്കുന്നു. വിവിധയിനം മദ്യങ്ങള്‍ക്ക് 35 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ബാറുകളില്‍ നിന്നും മദ്യം പാഴ്‌സലായി നല്കാനും അനുമതി നല്കിയിട്ടുണ്ട്.




Post a Comment

0 Comments