Breaking...

9/recent/ticker-posts

Header Ads Widget

ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് ഭരണങ്ങാനം സ്വദേശിനിയായ ഒന്നര വയസ്സുകാരി



ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് ഭരണങ്ങാനം സ്വദേശിനിയായ ഒന്നര വയസ്സുകാരി. ഇടപ്പാടി കണിയാംപറമ്പില്‍ പ്രശോഭിന്റെ മകളായ ആദര്‍ശിഖയാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. മൃഗങ്ങളുടേയും, പക്ഷികളുടേയും, ശരീരഭാഗങ്ങളുടേയും പേരുകള്‍ കൃത്യമായി ഓര്‍മ്മിച്ച് പറഞ്ഞുകൊണ്ടാണ് ആദര്‍ശിഖ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം നേടിയത്.




Post a Comment

0 Comments