Breaking...

9/recent/ticker-posts

Header Ads Widget

ഭരണി സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു



ഭരണി സൂപ്പര്‍മാര്‍ക്കറ്റ് കട്ടച്ചിറ പള്ളിക്കവലയ്ക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ഗീതാ രവീന്ദ്രന്‍ മാടപ്പള്ളി ഭദ്രദീപ പ്രകാശനം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ് പി.റ്റി ജോയി, അര്‍ച്ചന ഹരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗുണനിലവാരമുള്ള സാധനസാമഗ്രികളാണ് ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുന്നതെന്ന് സംരംഭകര്‍ പറഞ്ഞു.




Post a Comment

0 Comments