Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഗവ ടിടിഐയില്‍ യോഗാ ദിനാചരണ പരിപാടി



ഏറ്റുമാനൂര്‍ ഗവ ടിടിഐയില്‍ യോഗാ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ടി ജയകുമാര്‍ നിര്‍വഹിച്ചു. കെകെ സജിമോന്‍ അധ്യക്ഷനായിരുന്നു. യോഗാ പ്രദര്‍ശനവും പരിശീലനവും സൂര്യനമസ്‌കാരത്തിന്റെ ഡെമോണ്‍സ്‌ട്രേഷനും ഇതോട് അനുബന്ധിച്ച് നടന്നു.




Post a Comment

0 Comments