തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അധികാര വികേന്ദ്രീകരണം അര്‍ത്ഥപൂര്‍ണമാക്കുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍. പ്രവര്‍ത്തന മികവ് കൈവരിച്ച ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളേയും, ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും അനുമോദിക്കുന്നതിനായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സമന്വയം 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


.jpg)


0 Comments