Breaking...

9/recent/ticker-posts

Header Ads Widget

തലപലം ഗ്രാമ പഞ്ചായത്ത് കുടുബശ്രീ വാര്‍ഷികാഘോഷങ്ങള്‍



കേരളത്തിലെ കുടുബശ്രീ  പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് മാണി സി കാപ്പന്‍ MLA പറഞ്ഞു. തലപലം ഗ്രാമ പഞ്ചായത്ത് കുടുബശ്രീ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലപ്പലം ഫെസ്റ്റ് എന്ന പേരിലാണ് വാര്‍ഷികാഘോഷങ്ങള്‍ നടന്നത്.




Post a Comment

0 Comments