രംഗവേദികളിലെ നിരന്തര പരീക്ഷണങ്ങളിലൂടെ മലയാള നാടക പ്രസ്ഥാനത്തിന് പുതിയ മുഖച്ഛായ നല്‍കിയ കാവാലം നാരായണപ്പണിക്കരുടെ ആറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അവനവന്‍ കടമ്പ എന്ന നാടകത്തിന്റെ അവതരണം കോട്ടയം പബ്ലിക് ലൈബ്രറിയില്‍ നടന്നു. പബ്ലിക് ലൈബ്രറി അങ്കണത്തിലെ അക്ഷര ശില്‍പ്പത്തിന് മുന്നില്‍ കുമാരനല്ലൂര്‍ നവയുഗ് ചില്‍ഡ്രന്‍സ് തിയേറ്ററിലെ കുട്ടികളാണ് നാടകം അവതരിപ്പിച്ചത്.





0 Comments