Breaking...

9/recent/ticker-posts

Header Ads Widget

ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു.



വിറക് കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ചേര്‍പ്പുങ്കല്‍ ഫാക്‌റിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഫാക്‌റിയിലെ വേയ്ബ്രിഡ്ജിലേയ്ക്ക് കയറുന്നതിനിടയിലാണ് നിയന്ത്രണംവിട്ട് വാഹനം പിന്നോട്ടുരുണ്ടത്. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.




Post a Comment

0 Comments