Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു



കാണക്കാരി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബോധപൗര്‍ണമി ലഹരിവിരുദ്ധ ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സെമിനാര്‍ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എംഎന്‍ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെപി ജയപ്രകാശ് അധ്യക്ഷനായിരുന്നു. എക്‌സൈസ് വകുപ്പ് , ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബ്, നവജീവന്‍ ട്രസ്റ്റ്, കേരള കൗമുദി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ സോജന്‍ സെബാസ്റ്റിയന്‍, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പിയു തോമസ്,  ആര്‍ ബാബുരാജ്, പഞ്ചായത്ത് അംഗം അനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് സ്വപ്‌ന ജൂലിയറ്റ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ദീപേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.





Post a Comment

0 Comments