Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് പ്രതിദിന വ്യാപനം ഉയരുന്നു



സംസ്ഥാനത്ത് കോവിഡ് പ്രതിദിന വ്യാപനം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4224 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം കേരളത്തിലാണ്.




Post a Comment

0 Comments