Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു



സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ശരാശരി 6.6% വര്‍ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവ് 23 രൂപ കൂടുതല്‍ അടയ്‌ക്കേണ്ട വരും.




Post a Comment

0 Comments