Breaking...

9/recent/ticker-posts

Header Ads Widget

നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു



ഏറ്റുമാനൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു.റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ സ്ഥലം അളന്ന് അതിരുകള്‍ തിട്ടപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്.




Post a Comment

0 Comments