Breaking...

9/recent/ticker-posts

Header Ads Widget

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും



സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും, 4 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്.




Post a Comment

0 Comments