Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തിയില്‍ ജാഗ്രത സമിതി രൂപീകരിച്ചു



വര്‍ധിച്ച് വരുന്ന മദ്യ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെയും പ്രണയ തട്ടിപ്പുകള്‍ക്കെതിരെയും കടുത്തുരുത്തിയില്‍ ജാഗ്രത സമിതി രൂപീകരിച്ചു. എംഎല്‍എയും ജനപ്രതിനിധികളും ഒത്തുചേര്‍ന്ന യോഗത്തില്‍  വിവിധ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.




Post a Comment

0 Comments