Breaking...

9/recent/ticker-posts

Header Ads Widget

ജോസ് കുറ്റിയാനിമറ്റം നാഷണിസ്റ്റ് കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ്



നാഷണിസ്റ്റ് കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റായി ജോസ് കുറ്റിയാനിമറ്റം തെരഞ്ഞെടുക്കപ്പെട്ടു. കേരള കര്‍ഷ ക്ഷേമ ബോര്‍ഡ് അംഗമാണ് ജോസ് കുറ്റിയാനിമറ്റം. നാഷണലിസ്റ്റ് കിസാന്‍ സഭയുടെ സംസ്ഥാന സമിതി പുനസംഘടിപ്പിച്ചതായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ അറിയിച്ചു.




Post a Comment

0 Comments