കാണക്കാരി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ജൂലൈ 21 ന് നടക്കും. വിജ്ഞാപനം ജൂണ്‍ 25ന് നിലവില്‍ വരും. നാമനിര്‍ദേശ പത്രിക ജൂലൈ രണ്ടു വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ നാലിന് നടത്തും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ ആറാണ്. വോട്ടെണ്ണല്‍ ജൂലൈ 22ന് രാവിലെ 10 മുതല്‍ നടക്കും. വാര്‍ഡ് അംഗമായിരുന്ന മിനു മനോജ് രാജിവെച്ച ഒഴിവിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.





0 Comments