കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന ദിനാചരണം നടന്നു. മണ്‍ചെരാതില്‍ വായന ദീപം തെളിയിച്ചുകൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്. എഴുത്തുകാരനും, അദ്ധ്യാപകനുമായ പ്രവീണ്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് സ്വപ്‌ന ജൂലിയറ്റ്, പി.കെ കൃഷ്ണകുമാരി, വി.എം രാജു, പി.എ ജെയിന്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments