അഗ്നിപഥ് പദ്ധതിക്കെതിരെ കേരള കോണ്‍ഗ്രസ് എം പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജോസഫ് ചാമക്കാല സമര പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബെന്നി വടക്കേടം അദ്ധ്യക്ഷനായിരുന്നു. മാത്തുക്കുട്ടി ഞായര്‍കുളം, ജോസ് കുടകശ്ശേരി, ജോസ് കൊറ്റം, അമല്‍ ചാമക്കാല, ജോയി ഇലഞ്ഞിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments