കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് സംസ്ഥാന നേതൃ സമ്മേളനം പാലായില്‍ നടന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റ്റോബിന്‍ കെ അലക്‌സ് സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫസര്‍ ലോപ്പസ് മാത്യു, സണ്ണി തെക്കേടം, നോയല്‍ മാത്യു, പി രാധാകൃഷ്ണക്കുറുപ്പ്, ജോര്‍ജ്ജുകുട്ടി ജേക്കബ്, ജോബി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘടനാ ചര്‍ച്ചയും, അവകാശ പത്രികയെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു.


.jpg)


0 Comments