Breaking...

9/recent/ticker-posts

Header Ads Widget

അക്ഷരനഗരിയിലെ കുട്ടികളുടെ ലൈബ്രറിക്ക് 53 വയസ്.



അക്ഷരനഗരിയിലെ കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകരുന്ന കുട്ടികളുടെ ലൈബ്രറിക്ക് 53 വയസ്. 1969-ല്‍ പ്രവര്‍ത്തനമാരംഭിച്ച ലൈബ്രറിയില്‍ വിജ്ഞാനത്തിനും, ആസ്വാദനത്തിനുമായി വിപുലമായ പുസ്തകശേഖരമാണുള്ളത്.




Post a Comment

0 Comments