കോട്ടയത്ത് വെള്ളിയാഴ്ച വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ 5 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടയിലാണ് സംഘര്‍ഷമുണ്ടായത്.





0 Comments