Breaking...

9/recent/ticker-posts

Header Ads Widget

കളക്ട്രേറ്റിലേയ്ക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സഘര്‍ഷം



കോട്ടയം ജില്ലാ കളക്ട്രേറ്റിലേയ്ക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സഘര്‍ഷം. ശനിയാഴ്ച വൈകിട്ട് നടന്ന മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഡി.വൈ.എസ്.പിയ്ക്ക് അടക്കം പരിക്കേറ്റു. 5 യു.ഡി.എഫ് പ്രവര്‍ത്തകരെ പോലീസ്  കസ്റ്റഡിയിലെടുത്തു.






Post a Comment

0 Comments