കെ.പി.എസ്.ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വായനാ പക്ഷാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. പുസ്തകശേഖരണ പദ്ധതിയുടെ ഉദ്ഘാടനം കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി ഷാജിമോന്‍ നിര്‍വ്വഹിച്ചു. വര്‍ഗീസ് ആന്റണി, മനോജ് പോള്‍, തോമസ് മാത്യു, എം.സി സ്‌കറിയ, ആര്‍ ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments