കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ പട്ടിണിക്കഞ്ഞി സമരം. ബിഎംഎസ് നേതൃത്വത്തിലുള്ള കെഎസ്ടിഎസ് സംഘടനയിലെ അംഗങ്ങളാണ് സമരം നടത്തിയത്. യൂണിറ്റ് പ്രസിഡന്റ് വി.ബി മനോജ്, പി പ്രമോദ്, കെആര്‍ സുനില്‍കുമാര്‍, കെ.സി ജയന്‍, ഒ.എസ് ബിനീഷ്, സുരേഷ് ബാബു, ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.


.jpg)


0 Comments