ലഹരിവിരുദ്ധ ദിനാചരണത്തിന്റ ഭാഗമായി മരങ്ങാട്ടുപിള്ളി ജനമൈത്രി പോലീസിന്റെയും, കുറിച്ചിത്താനം എസ്.കെ.വി.എച്ച്.എസ്.എസിലെ എസ്.പി.സി സ്റ്റുഡന്റസ് പോലീസിന്റെയും ആഭിമുഖ്യത്തില്‍ മരങ്ങാട്ടുപിള്ളി ടൗണില്‍ , ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. മരങ്ങാട്ടുപിള്ളി എസ്.എച്ച്.ഒ അജേഷ് കുമാറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ബോധവല്‍ക്കരണ പരിപാടിയില്‍ ജനസമിതി അംഗങ്ങളും, അധ്യാപിക പാര്‍വതി, ബീറ്റ് ഓഫീസര്‍ ശ്യംകുമാര്‍, സജി, ഉഷ, എന്നിവരും പങ്കെടുത്തു.





0 Comments