മീനച്ചില്‍ കര്‍ത്താ കുടുംബയോഗം നടന്നു. ജി.എസ് ഗോപിനാഥന്‍ കര്‍ത്താ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. കുടുംബയോഗം പ്രസിഡന്റും, കുടുംബ കാരണവരുമായിരുന്ന ദാമോദര സിംഹര്‍ ഭാസ്‌ക്കരന്‍ കര്‍ത്തായുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. അടുത്ത കുടുംബ കാരണവരായി ദാമോദര സിംഹര്‍ ജി.എസ് ഗോപിനാഥന്‍ കര്‍ത്തായെ തെരഞ്ഞെടുത്തു. രവികുമാര്‍ കര്‍ത്താ, ശശി കര്‍ത്താ, ശങ്കര കൈമള്‍, ഗോപാലകൃഷ്ണന്‍ കര്‍ത്താ, വേണുഗോപാലന്‍ കര്‍ത്താ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments