Breaking...

9/recent/ticker-posts

Header Ads Widget

മേലുകാവ് സെന്റ്‌തോമസ് പള്ളിയില്‍ മോഷണം.



മേലുകാവ് സെന്റ്‌തോമസ് പള്ളിയില്‍ മോഷണം. പള്ളിയുടെ വാതില്‍ കരിങ്കല്ലിന് ഇടിച്ചു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. പള്ളിയിലെ 2 നേര്‍ച്ചക്കുറ്റികള്‍ തകര്‍ത്ത് മോഷ്ടാക്കള്‍ പണം അപഹരിച്ചു.




Post a Comment

0 Comments