Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ അമ്പലത്തിലെ എഴുന്നള്ളിപ്പുകളില്‍ നിറസാന്നിധ്യമായി നന്ദികേശന്‍



ഋഷഭ വാഹന സങ്കല്‍പത്തില്‍ ഏറ്റുമാനൂര്‍ അമ്പലത്തിലെ എഴുന്നള്ളിപ്പുകളില്‍ നിറസാന്നിധ്യമായി മാറുകയാണ് നന്ദികേശന്‍. സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടാണ് നന്ദികേശനെ ഏറ്റുമാനൂരപ്പന് സമര്‍പ്പിച്ചത്.




Post a Comment

0 Comments