Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക പാഠങ്ങള്‍



കൃഷിപാഠങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൃഷിയിടത്തിലെത്തി. കിടങ്ങൂര്‍ പഞ്ചായത്തിന്റെയും കിടങ്ങൂര്‍ കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക പാഠങ്ങള്‍ പകര്‍ന്ന് നല്കിയത്. ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു.




Post a Comment

0 Comments