പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധവുമായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ മൂലം നഗരസഭ പിഴയടക്കേണ്ടി വരുന്ന സാഹചര്യവും ചെയര്‍മാന്റെ ഏകപക്ഷീയമായ നിലപാടുകളുമാണ് പ്രതിഷേധത്തിന് കാരണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.





0 Comments