Breaking...

9/recent/ticker-posts

Header Ads Widget

വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിലേക്കുള്ള നടപ്പാലം അപകടാവസ്ഥയില്‍.



പാലായില്‍ വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിലേക്കുള്ള നടപ്പാലം അപകടാവസ്ഥയില്‍. പാലാ വലിയപാലത്തിനു സമീപത്തെ പമ്പ് ഹൗസിലേക്കുള്ള കോണ്‍ക്രീറ്റ് നടപ്പാലത്തിലെ കോണ്‍ക്രീറ്റ് ഇളകിയതോടെ ജീവനക്കാര്‍ ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്.



Post a Comment

0 Comments