Breaking...

9/recent/ticker-posts

Header Ads Widget

ഫ്‌ളവര്‍ സ്ട്രീറ്റിന്റെയും പുഞ്ചവയല്‍ക്കാറ്റ് നവീകരണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം



നീണ്ടൂര്‍ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഫ്‌ളവര്‍ സ്ട്രീറ്റിന്റെയും പുഞ്ചവയല്‍ക്കാറ്റ് ഗ്രാമീണ വിനോദ സഞ്ചാര നവീകരണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ. പ്രദിപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന മിഷന്‍ കോര്‍ഡിനേറ്റര്‍  കെ രൂപേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.




Post a Comment

0 Comments