രാമപുരം നാലമ്പല ദര്‍ശനത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജൂലൈ 17ന് ആരംഭിക്കുന്ന നാലമ്പല ദര്‍ശനത്തിന് മുന്നോടിയായി നടപ്പാക്കേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അവലോകനയോഗം ചേര്‍ന്നു. മാണി സി കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.


.jpg)


0 Comments