Breaking...

9/recent/ticker-posts

Header Ads Widget

അരുണാപുരം ഗവ എല്‍പി സ്‌കൂളില്‍ വായനാമാസ ഉദ്ഘാടനം



അരുണാപുരം ഗവ എല്‍പി സ്‌കൂളില്‍ വായനാമാസ ഉദ്ഘാടനവും മുത്തച്ഛന്‍ മുത്തശ്ശി സംഗമവും നടന്നു. പാലാ എഎസ്പി നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ അംഗം ജിമ്മി ജോസഫ് അധ്യക്ഷനായിരുന്നു. നഗരസഭാ അംഗം സാവിയോ കാവുകാട്ട് മുത്തച്ഛന്‍മാരെയും മുത്തശ്ശിമാരെയും ആദരിച്ചു. പാലാ എഇഒ കെ.ബി ശ്രീകല വായനാമാസ സന്ദേശം നല്കി. ബി.പി.സി കെ രാജ്കുമാര്‍ പുസ്തക വിതരണം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഷിബുമോന്‍ ജോര്‍ജ്ജ്, പിടിഎ പ്രസിഡന്റ് അലക്‌സ് ജോസ്, ജസി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments