Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ പനി പടരുന്നു.



ഇടവിട്ട മഴയും വെയിലും കാരണം ജില്ലയില്‍ പനി പടരുന്നു. പകര്‍ച്ചപ്പനിയ്‌ക്കൊപ്പം കോവിഡും ശക്തമാവുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ജൂണില്‍ ഇത് വരെ ജില്ലയില്‍ പതിനായിരത്തിന് മുകളില്‍ ആളുകള്‍ക്ക് പനി ബാധിച്ചതാണ് കണക്കുകള്‍.




Post a Comment

0 Comments