എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇത്തവണയും ഉയര്‍ന്ന വിജയ ശതമാനം രേഖപ്പെടുത്തിയപ്പോള്‍ പ്ലസ് വണ്‍ പ്രവേശനത്തിന്റെ തിരക്കിലേക്ക് നീങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിന് സീറ്റുകള്‍ ലഭ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യത്തിനുണ്ടെങ്കിലും സയന്‍സ് വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്.


.jpg)


0 Comments