Breaking...

9/recent/ticker-posts

Header Ads Widget

പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തില്‍ യോഗാ ദിനാചരണം



പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തില്‍ യോഗാ ദിനാചരണം നടന്നു. പുലിയന്നൂര്‍ ചിദംബരം ആയുര്‍വ്വേദ യോഗ ചികിത്സാ  കേന്ദ്രം ഡയറക്ടറായ ഡോ. പി.സി ഹരികൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗാദിന സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മായ ജയരാജ്, വൈസ് പ്രിന്‍സിപ്പാള്‍ പ്രമീള ആര്‍. സ്‌കൂള്‍ യോഗാ ട്രെയിനര്‍ മഞ്ജുഷ കെ.എ, സ്‌കൂള്‍ മാനേജര്‍ സുരേഷ് ബാബു, സ്‌കൂള്‍ സെക്രട്ടറി രാജേഷ് ബാബു, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരും യോഗാ ദിനാചരണത്തില്‍ പങ്കാളികളായി. രക്ഷകര്‍ത്താക്കള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി സ്വാമി വിവേകാനന്ദ യോഗ പഠന കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments