ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം നടത്തിയ ധീരദേശാഭിമാനി വൈക്കം പത്ഭനാഭപിള്ളയുടെ പൂര്‍ണ്ണകായ പ്രതിമ അനാഛാദനം വൈക്കത്ത് നടന്നു. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പ്രതിമ കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് അനാഛാദനം ചെയ്തത്.


.jpg)


0 Comments