വലവൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വായന പക്ഷാചരണത്തിന് തുടക്കമായി. യുവ സാഹിത്യകാരി അനഘ ജെ കോലോത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ആര്‍ റെജി അദ്ധ്യക്ഷനായിരുന്നു. ജി അശോക് വായന ദിന സന്ദേശം നല്‍കി. സാജന്‍ വി.എസ്, ഹെഡ്മാസ്റ്റര്‍ എന്‍.വൈ രാജേഷ്, ഷാനി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. നാടന്‍ പാട്ടു കളരി, കവിത ആലാപനം, പുസ്തക പരിചയം തുടങ്ങി വിവിധ പരിപാടികളും നടന്നു.





0 Comments