Breaking...

9/recent/ticker-posts

Header Ads Widget

സന്ദേശയാത്ര സംഘടിപ്പിച്ചു



കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സന്ദേശയാത്ര സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ ജോസ് നെടുങ്ങാട്ട് സന്ദേശയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ കലാപരിപാടികളും വായനാദിന സന്ദേശവുമായാണ് സന്ദേശയാത്ര നടത്തിയത്. അധ്യാപകരായ കെസി സോജന്‍, കെഎ ബെന്നി, അഖില്‍ വി ടോം, ഡെയ്‌സി കെഎസ്, മേഴ്‌സി കെഒ, ഷിനോ , സി. ലൂസി കുര്യന്‍, അജീഷ് ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. കിടങ്ങൂര്‍ എല്‍പിബി സ്‌കൂള്‍, കട്ടച്ചിറ സെന്റ് ആന്റണീസ്, പിറയാര്‍ ഗവ എല്‍പി സ്‌കൂള്‍, കൊങ്ങാണ്ടൂര്‍ സെന്റ് ജോസഫ് യുപി സ്‌കൂള്‍, പുന്നത്തുറ സെന്റ് തോമസ് എല്‍പി സ്‌കൂള്‍, കൂടല്ലൂര്‍ സെന്റ് ജോസഫ് യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്കി.




Post a Comment

0 Comments