ജനക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വിഎന്‍ വാസവന്‍. പദ്ധതി നിര്‍വഹണത്തില്‍ കോട്ടയത്തിനും അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി..





0 Comments